Categories
Uncategorized

Odiyan

Blurb: നമ്മുടെ കാഴ്ചയില്‍ നിന്നു മറഞ്ഞു പോകുന്ന നിരവധി സംസ്കാരങ്ങളുണ്ട് പക്ഷേ നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തില്‍ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും. അവരെ ചുറ്റിപ്പറ്റി ദൈവികവും മാന്ത്രികവും നീചവും നിഗൂഢവുമായ ഒരുപാട് കഥകളുണ്ടായിരുന്നു. [A rough translation: Although many cultures keep disappearing from our society, we don’t realize it or pay attention to them. The village of Paruthippulli, a Paraya thara (settlement) […]